gulf

കെ.സി.വൈ.എൽ ദുബായ് ജപമാല ദിനം ഒക്ടോബർ 13 ന് ആചരിക്കുന്നു

Clintis Thekumkattil  ,  2017-10-08 04:22:32amm സോണൽ ചേലമലയിൽ

ദുബായ്: കെ.സി.വൈ.എൽ ദുബായ് ജപമാല ദിനം ഒക്ടോബർ 13 ന് ആചരിക്കന്നു. "നമ്മുടെ കുടുംബങ്ങളിലേക്ക് ദൈവാനുഗ്രഹങ്ങൾ നേടിയെടുക്കാൻ അനുദിനം ജപമാല ചൊല്ലുന്നതിനേക്കാൾ ഉറപ്പുള്ള മറ്റൊരു മാർഗ്ഗമില്ല" എന്ന പന്ത്രണ്ടാം പീയൂസ് മാർപാപ്പയുടെ വ്യാക്യം ഉള്കൊണ്ട് ദൈവ വിശ്വാസം കൂടുതൽ ദൃഢപ്പെടുത്തുന്നതിന് വേണ്ടി കെ.സി.വൈ.എൽ ദുബായ് ജപമാല ദിനം ആചരിക്കുന്നു.

ഈ വരുന്ന വെള്ളിയാഴ്ച OCTOBER 13 ന് മൂന്ന് മണിക്ക് ശ്രീ.ജെന്നി ജോസഫിന്റെ ഭവനത്തിൽ ആണ് ജപമാല ദിനം ആചരിക്കുന്നത്. ഈ ദിനത്തിലേക്ക് മുഴുവൻ യുവജനങ്ങളെയും മറ്റ് അംഗങ്ങളെയും സ്നേഹപൂർവ്വം ക്ഷണിച്ചു കൊള്ളുന്നുതായും, എല്ലാവരുടെയും സാന്നിദ്ധ്യവും സഹകരണവും പ്രതീക്ഷിച്ചു കൊള്ളുന്നതായും ഭാരവാഹികള്‍ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

സോണൽ-055 662 7452

ജിക്കു- 052 977 1255



Latest

Copyrights@2016.