gulf

ക്നാനായ കത്തോലിക്ക അസോസിയേഷൻ ജിദ്ദ, സൗദിഅറേബ്യ ഓണാഘോഷ നിറവിൽ

Tiju Kannampally  ,  2019-10-21 12:52:23amm

ജിദ്ദ, ക്നാനായ കത്തോലിക്ക അസ്സോസിയേഷന്റെ ഓണാഘോഷങ്ങൾ വളരെ വിപുലമായരീതിയിൽ രേഹിലി വില്ലയിൽ വെച്ച്ആഘോഷിച്ചു. വീടുകളിൽ നിന്ന്ക്നാ നായ കുടുബിനികൾ ഉണ്ടാക്കികൊണ്ടുവന്ന വിവിധതരം കറികളോടുകുടിയ ഓണസദ്യയോട് കൂടിയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. സ്വാദിഷ്ടമായ ഉച്ചഊണിനുശേഷം പ്രസിഡന്റ്സനു ചേരവാലേൽന്റെ അദ്യക്ഷതവഹിക്കുകയും, സെക്രട്ടറി ടോമി പുന്നൻ മുണ്ടംതടത്തിൽ മുൻകാല പ്രവർത്തന റിപ്പോർട്ടും, കണക്കും അവതരിപ്പിച്ചു പരിപാടികള്‍ക്ക് തുടക്കം. തുടർന്ന്കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച വിവിധ ഇനം കലാപരിപാടികൾ സദസിനെ ആനദലഹരിയിലാഴ്ത്തി.  

 

ക്നാനായ കുടുംബിനികൾ അവതരിപ്പിച്ച തിരുവാതിര, പുരുഷന്മാരുടെ ഡാൻസ്എന്നിവർ അരങ്ങിനുകൊഴുപ്പേകി.കലാപരിപാടികൾക്ക്ശേഷം വിവിധതരം കുടുംബമത്സരങ്ങൾ, കായികമത്സരങ്ങൾ എന്നിവ നടത്തപ്പെടുകഉണ്ടായി. പരിപാടികള്‍ക്ക് സാന്റി മാത്യു വെള്ളെയപുള്ളിൽ, മനു മാത്യു പണ്ടാരശ്ശേരി, സജി കുര്യാക്കോസ് മുണ്ടക്കപ്പറമ്പില്‍ എന്നിവർ നേതൃതും നൽകി. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായി നടത്തിയ വടംവലി മത്സരം ശക്തമായതും വാശിയേറിതുമായിരുന്നു.  മത്സരത്തിൽ വിജയിച്ച എല്ലാവർക്കും പരിപാടിയുടെ അവസാനം സമ്മാനദാനം നൽകുകയുണ്ടായി. പരിപാടികൾക്ക്ജോജോകുരുവിള പാലത്തടത്തിൽ, ബെന്നി പഴയപുരയിൽ,  ജോമോന്‍ തോമസ് കുഴിയമ്പറില്‍ ,സാബു കുര്യാക്കോസ് മുണ്ടക്കപ്പറമ്പില്‍ , സിനു തോമസ് പളളിക്കുന്നേല്‍, സാജു കുര്യാക്കോസ് കാഞ്ഞിരപ്പാറയില്‍ ,  ജോജിമോന്‍ ജോര്‍ജ് മുല്ലപ്പളളില്‍, ദാസ്മോൻ തോമസ് വെമ്പനിക്കല്‍ എന്നിവർ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

 

 

 

 

ക്നാനായകത്തോലിക്കഅസോസിയേഷൻജിദ്ദ, സൗദിഅറേബ്യഓണാഘോഷനിറവിൽ
ജിദ്ദ,  ക്നാനായ കത്തോലിക്കഅസ്സോസിയേഷൻ്റെ ഓണാഘോഷങ്ങൾ വളരെ വിപുലമായരീതിയിൽ രേഹിലിവില്ലയിൽവെച്ച്ആഘോഷിച്ചു.  വീടുകളിൽ നിന്ന്ക്നാ നായ കുടുബിനികൾ ഉണ്ടാക്കിക്കൊദ്ധുവന്ന വിവിധതരം കറികളോടുകുടിയ ഓണസദ്യയോട്കൂടിയാണ്പരിപാടികൾ ക്ക്തുടക്കം കുറിച്ചത്.   സ്വാദിഷ്ടമായ ഉച്ചഊണിനുശേഷം പ്രസിഡന്റ്സനുചേരവാലേൽന്റെ അദ്യക്ഷതവഹിക്കുകയും, സെക്രട്ടറി ടോമി പുന്നൻമുണ്ടംതടത്തിൽ മുൻകാലപ്രവർത്തന റിപ്പോർട്ടും, കണക്കും അവതരിപ്പിച്ചു പരിപാടികൾക്ക്തുടക്കം കുറിച്ചു.   തുടർന്ന്കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച വിവിധ ഇനംകലാപരിപാടികൾ സദസിനെആനദലഹരിയിലാഴ്ത്തി.  
ക്നാനായ കുടുംബിനികൾ അവതരിപ്പിച്ച തിരുവാതിര, പുരുഷന്മാരുടെ ഡാൻസ്എന്നിവർ അരങ്ങിനുകൊഴുപ്പേകി.  കലാപരിപാടികൾക്ക്ശേഷം വിവിധതരം കുടുംബമത്സരങ്ങൾ, കായികമത്സരങ്ങൾ എന്നിവ നടത്തപ്പെടുകഉണ്ടായി. പരിപാടികൾക്ക്സാന്റി മാത്യു വെള്ളെയപുള്ളിൽ,മനു മാത്യു പണ്ടാരശ്ശേരി, സജി കുര്യാക്കോസ്മുണ്ടക്കപ്പറമ്പിൽ എന്നിവർ നേതൃതും നൽകി. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായി നടത്തിയ വടംവലി മത്സരം ശക്തമായതും വാശിയേറിതുമായിരുന്നു.  മത്സരത്തിൽ വിജയിച്ച എല്ലാവർക്കും പരിപാടിയുടെ അവസാനംസമ്മാനദാനം നൽകുകയുണ്ടായി. പരിപാടികൾക്ക്ജോജോകുരുവിള പാലത്തടത്തിൽ, ബെന്നി പഴയപുരയിൽ, ജോമോൻ തോമസ്കുഴിയമ്പറമ്പിൽ, സാബു കുര്യാക്കോസ്മുണ്ടക്കപ്പറമ്പിൽ, സിനു തോമസ്പള്ളികുന്നേൽ, സാജു കുര്യാക്കോസ്കാഞ്ഞിരപ്പാറയിൽ, ജോജിമോൻ ജോർജ്മുല്ലപ്പള്ളിൽ, ദാസ്മോൻ തോമസ്വെമ്പനിക്കൽ എന്നിവർ വിവിധപരിപാടികൾക്ക്നേതൃതുംനൽകി.       

 



Latest

Copyrights@2016.