gulf

മാർ. ജോസഫ് പണ്ടാരശ്ശേരിൽ പിതാവിനും, അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എക്കും കുവൈറ്റ് എയർപോർട്ടിൽ ഉജ്ജ്വല സ്വീകരണം

Clintis Thekumkattil  ,  2019-01-02 12:47:17pmm

കുവൈറ്റ്: കുവൈറ്റ് ക്നാനായ കൾച്ചറൽ അസ്സോസിയേഷൻ വാർഷികാഘോഷങ്ങൾക്കു തിരി തെളിയുവാൻ ഇനി മണിക്കൂറുകൾ മാത്രം. വിശിഷ്ട്ട വ്യക്തികളായ കൊച്ചുപിതാവ് മാർ. ജോസഫ് പണ്ടാരശ്ശേരിൽ, അഡ്വ. മോൻസ് ജോസഫ് എന്നിവരെ കെ കെ സി എ ഭാരവാഹികൾ കുവൈറ്റ് എയർപോർട്ടിൽ ഉജ്ജ്വല സ്വീകരണം നൽകി. കെ കെ സി എ 2018 വർഷത്തെവാർഷിക പൊതുയോഗവും ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളും 2019 ജനുവരി 4 വെള്ളിയാഴ്ച അഹമ്മദിയിലുള്ള സബഹിയ ടെന്റിൽ വെച്ച് നടക്കും.



Latest

Copyrights@2016.