europe

Flash News - റിജോ കണ്ണോത്ത്(36) ഇറ്റലിയിലെ ജെനോവയിൽ നിര്യാതനായി

Saju Kannampally  ,  2018-01-18 09:29:51amm സാജൻ ഈഴറത്ത്

 

റിജോ കണ്ണോത്ത് ഇറ്റലിയിലെ ജെനോവയിൽ നിര്യാതനായി 
ജെനോവ : പെരിക്കല്ലൂർ ഇടവക ഇപ്പോൾ ഇറ്റലിയിലെ ജെനോവയിൽ സ്ഥിരതാമസമാക്കിയ റിജോ കണ്ണോത്ത് (36) നിര്യാതനായി .  

ജെനോവ : പെരിക്കല്ലൂർ ഇടവക ഇപ്പോൾ ഇറ്റലിയിലെ ജെനോവയിൽ സ്ഥിരതാമസമാക്കിയ റിജോ കണ്ണോത്ത് (36) നിര്യാതനായി . ഏതാനും ദിവസങ്ങളായി ന്യുമോണിയ ബാധിതനായി കിടപ്പിലായിരുന്നു റിജോ ഭാര്യ അനി ചാക്കോ രാജപുരം  കദളിമറ്റം കുടുംബാംഗമാണ് , മക്കൾ  അലീന, അയറിനാ, 

More Details later.

 



Latest

Copyrights@2016.