europe

ക്‌നാനായ വോയിസ് യു കെ കെ മീഡിയാ മീറ്റ് ഉജ്ജലമായി.

Tiju Kannampally  ,  2017-11-19 07:50:05pmm

ബര്മിങ്ഹാം : ക്‌നാനായ വോയിസ് പത്താം വര്ഷത്തിലേക്ക് കടക്കുമ്പോള്‍ യു കെ യിലുള്ള ക്‌നാനായ മക്കള്‍ക്ക് ആവേശം സൃഷിടിച്ചുകൊണ്ടു ക്‌നാനായ വോയിസ് മീഡിയാ മീറ്റ് ഞായറാഴ്ച ബെര്‍മിങ്ങാമില്‍  ഞായറാഴ്ച ക്‌നാനായ സെന്ററില്‍ 3 മണിക്കുള്ള വി കുര്‍ബാനയെ തുടര്‍ന്ന് മീഡിയ മീറ്റ്  ഫാ സജി മലയില്‍പുത്തന്‍പുര  ഉത്ഘാടനം ചെയ്തു. യു കെ കെ സി എ പ്രെസിഡന്റ് ബിജു മടക്കക്കുഴി മുഖ്യപരിഭാഷണം നടത്തി. യു കെ കെ സി എ , ഡി കെ സി സി നേതാക്കന്മാര്‍ മീഡിയ മീറ്റില്‍ പങ്കെടുത്തു.   



Latest

Copyrights@2016.