europe

ഫാ ടോം ഉഴുന്നാലിൽ റോമിൽ | എളിമയുടെ ഉദാത്ത മാതൃകയായി ഫ്രാൻസിസ് പാപ്പാ

Saju Kannampally  ,  2017-09-13 10:04:37amm

ഫാ ടോം ഉഴുന്നാലിൽ റോമിൽ | എളിമയുടെ ഉദാത്ത മാതൃകയായി ഫ്രാൻസിസ് പാപ്പാ 
റോം : മുസ്ലീം തീവ്രവാദികളുടെ കയ്യിൽ നിന്നും മോചിതനായ ഫാ ടോം ഉഴുന്നാലിൽ റോമിൽ റോമിൽ മാർപ്പാപ്പയെ സന്ദർശിച്ചു. മാർപ്പാപ്പയുടെ നേരിട്ടുള്ള ഇടപെടലിൽ ആണ് മോചനം സാദ്യമായത് . 
എന്നാൽ ഫ്രാൻസിസ് മാർപ്പാപ്പ വിശ്വാസികളെ ഈ കണ്ടുമുട്ടലിലും ഞെട്ടിച്ചുകളഞ്ഞു. മോചിതനായ വൈദീകന്റെ കൈകൾ മുത്തിയാണ് അദ്ദേഹം സ്വീകരിച്ചത്. ഈ പ്രവർത്തിയിലൂടെ ഫ്രാൻസിസ് പാപ്പാ വീണ്ടും വിശ്വാസികളുടെ മനസ്സിൽ ദൈവീക അടിത്തറ പാകിയിരിക്കുകയാണ് 

Latest

Copyrights@2016.