europe

മാഞ്ചസ്റ്റർ ക്നാനായ തിരുനാളിന് മാർ കുരിയൻ വയലുങ്കൽ മുഖ്യ അതിഥി

Saju Kannampally  ,  2017-09-08 12:34:34pmm

മാഞ്ചസ്റ്റർ  ക്നാനായ തിരുനാളിന് മാർ കുരിയൻ വയലുങ്കൽ മുഖ്യ അതിഥി 
മാഞ്ചസ്റ്റർ : മാഞ്ചസ്റ്റർ ക്നാനായ ചാപ്ലൈൻസി യുടെ നേതൃത്വത്തിൽ നടത്ത പെടുന്ന ക്നാനായ തിരുനാളിന് കോട്ടയം അതിരൂപത അംഗമായ ആർച് ബിഷപ്പ് മാർ കുരിയൻ വയലുങ്കൽ മുഖ്യ കാർമികനായി പങ്കെടുക്കുന്നു. ഒക്ടോബര് 7 ശനിയാഴ്ച രാവിലെ 10 മണിക്കാണ് തിരുനാൾ തിരുകർമ്മങ്ങൾ ആരംഭിക്കുന്നത് . 
ഫാ സജി മലയിൽ പുത്തന്പുരയുടെ നേതൃത്വത്തിലുള്ള തിരുനാൾ കമ്മറ്റി അംഗങ്ങൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും 

Copyrights@2016.