america
ഹാജര്‍ നിലയില്‍ ഉന്നത നിലവാരം പുലര്‍ത്തിയ കുട്ടികളെ ആദരിച്ചു .
Tiju Kannampally , 2018-05-20 08:58:00pmm
സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആര്.ഒ)

ഹാജര്‍ നിലയില്‍ ഉന്നത നിലവാരം പുലര്‍ത്തിയ കുട്ടികളെ ആദരിച്ചു . ചിക്കാഗോ : മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിലെ മതബോധന സ്കൂളില്‍ ഈ വര്‍ഷം ഹാജര്‍ നിലയില്‍ ഉന്നത നിലവാരം പുലര്‍ത്തിയ കുട്ടികളെ ആദരിച്ചു. അധ്യയന വര്‍ഷത്തിന്റെ അവസാന ദിവസമായ മേയ് 20 -ന് ഞായറാഴ്ച പത്തു മണിക്കുള്ള വി . കുര്‍ബാനക്കുശേഷമാണ് കുട്ടികളെ ആദരിച്ചത് . അസിസ്റ്റന്റ് വികാരി റവ.ഫാ . ബിന്‍സ് ചേത്തലില്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. 130 കുട്ടികളാണ് ഈ വര്‍ഷം ആദരവിന് അര്‍ഹരായത് . സമ്മാനങ്ങള്‍ ലഭിച്ച കുട്ടികളെ വികാരി റവ.ഫാ. തോമസ് മുളവനാല്‍ അഭിനന്ദിച്ചു . സ്കൂള്‍ റിലീജിയസ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍ സജി പൂതൃക്കയുടെ നേതൃത്വത്തില്‍ ചടങ്ങിന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി.
സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആര്.ഒ)
ചിക്കാഗോ : മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിലെ മതബോധന സ്കൂളില്‍ ഈ വര്‍ഷം ഹാജര്‍ നിലയില്‍ ഉന്നത നിലവാരം പുലര്‍ത്തിയ കുട്ടികളെ ആദരിച്ചു. അധ്യയന വര്‍ഷത്തിന്റെ അവസാന ദിവസമായ മേയ് 20 -ന് ഞായറാഴ്ച പത്തു മണിക്കുള്ള വി . കുര്‍ബാനക്കുശേഷമാണ് കുട്ടികളെ ആദരിച്ചത് . അസിസ്റ്റന്റ് വികാരി റവ.ഫാ . ബിന്‍സ് ചേത്തലില്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. 130 കുട്ടികളാണ് ഈ വര്‍ഷം ആദരവിന് അര്‍ഹരായത് . സമ്മാനങ്ങള്‍ ലഭിച്ച കുട്ടികളെ വികാരി റവ.ഫാ. തോമസ് മുളവനാല്‍ അഭിനന്ദിച്ചു . സ്കൂള്‍ റിലീജിയസ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍ സജി പൂതൃക്കയുടെ നേതൃത്വത്തില്‍ ചടങ്ങിന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി.