america

ഉല്ലാസ വേളകൾ ആനന്ദപ്രദമാക്കാൻ KVTV PLUS നിലവിൽ വന്നു

Saju Kannampally  ,  2018-05-19 12:48:26pmm

 

ഉല്ലാസ വേളകൾ ആനന്ദപ്രദമാക്കാൻ KVTV PLUS നിലവിൽ വന്നു 
ചിക്കാഗോ : KVTV ചാനലിൽ വർദ്ധിച്ചു വരുന്ന തത്സമയ സംപ്രക്ഷണങ്ങൾ കാരണം KVTV ഒരു പുതിയ ചാനൽ കൂടി പ്രേക്ഷകർക്കായി അവതരിപ്പിക്കുന്നു. KVTV PLUS എന്നാണ് ഈ ചാനലിന്റെ പേര്. നിലവിൽ 10000 ലതികം Roku പ്രേക്ഷകരാണ് KVTV ക്കു അമേരിക്കയിലും യു കെ യിലും , കാനഡയിലും , ഓസ്‌ട്രേലിയയിലും ഉള്ളത്. KVTV , KVTV LIVE ,KVTV PLUS എന്നി ചാനലുകളും ഈ മൂന്നു ചാനലുകളിലെയും പരിപാടികൾ അഥവാ തത്സമയ സംപ്രേക്ഷണങ്ങൾ റേസികോർഡ് ചെയ്തു 7 ദിവസത്തേക്കു പിന്നീട് കാണാവുന്ന സൗകര്യം അടുത്തകലാത്തയി ഒരുക്കിയിരുന്നു . 
KVTV , KVTV LIVE ,KVTV PLUS ഈ മുന്ന് ചാനലുകളുടെയും VOD (വീഡിയോ ഓൺ ഡിമാൻഡ് ) ലഭ്യമാണ്. 
Roku ബോക്സ് കരസ്ഥമാക്കുക മലയാളത്തിലെ എല്ലാ ചാനലുകളും sling TV യിലൂടെയും KVTV ചാനലുകൾ സൗജന്യമായും കാണാവുന്നതാണ്. 
മലയാള ചാന്നലുകൾക്കു 8473614530 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 
 

ചിക്കാഗോ : KVTV ചാനലിൽ വർദ്ധിച്ചു വരുന്ന തത്സമയ സംപ്രക്ഷണങ്ങൾ കാരണം KVTV ഒരു പുതിയ ചാനൽ കൂടി പ്രേക്ഷകർക്കായി അവതരിപ്പിക്കുന്നു. KVTV PLUS എന്നാണ് ഈ ചാനലിന്റെ പേര്. നിലവിൽ 10000 ലതികം Roku പ്രേക്ഷകരാണ് KVTV ക്കു അമേരിക്കയിലും യു കെ യിലും , കാനഡയിലും , ഓസ്‌ട്രേലിയയിലും ഉള്ളത്. KVTV , KVTV LIVE ,KVTV PLUS എന്നി ചാനലുകളും ഈ മൂന്നു ചാനലുകളിലെയും പരിപാടികൾ അഥവാ തത്സമയ സംപ്രേക്ഷണങ്ങൾ റേസികോർഡ് ചെയ്തു 7 ദിവസത്തേക്കു പിന്നീട് കാണാവുന്ന സൗകര്യം അടുത്തകലാത്തയി ഒരുക്കിയിരുന്നു . 

KVTV , KVTV LIVE ,KVTV PLUS ഈ മുന്ന് ചാനലുകളുടെയും VOD (വീഡിയോ ഓൺ ഡിമാൻഡ് ) ലഭ്യമാണ്. 

Roku ബോക്സ് കരസ്ഥമാക്കുക മലയാളത്തിലെ എല്ലാ ചാനലുകളും sling TV യിലൂടെയും KVTV ചാനലുകൾ സൗജന്യമായും കാണാവുന്നതാണ്. 

മലയാള ചാന്നലുകൾക്കു 847-361-4530 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. Asia Net, Manorama, Surya , etc..... along with KVTV all Channels 

 

 



Latest

Copyrights@2016.