america

ചിക്കാഗോ ;ക്നാനായ റീജിയണിന്റെ ആഭിമുഖ്യത്തിൽ പ്രീമാര്യേജ് കോഴ്സ് നടത്തപ്പെട്ടു.

Tiju Kannampally  ,  2018-03-11 10:01:20pmm സ്റ്റീഫൻ ചൊള്ളമ്പേൽ

 

ക്നാനായ റീജിയണിന്റെ ആഭിമുഖ്യത്തിൽ പ്രീ
മാര്യേജ് കോഴ്സ് നടത്തപ്പെട്ടു. ചിക്കാഗോ സെന്റ് തോമസ്സ് രൂപതയുടെ
കീഴിലുള്ള ക്നാനായ റീജിയണിന്റെ ആഭിമുഖ്യത്തിൽ മോർട്ടൺഗ്രോവ് സെന്റ്
മേരീസ് ദൈവാലയത്തിൽ വച്ച് മാർച്ച് രണ്ടു മുതൽ നാലു വരെ ത്രിദിന പ്രീ
മാര്യേജ് കോഴ്സ് നടത്തപ്പെട്ടു. വിവാഹത്തിനായി ഒരുങ്ങുന്ന യുവജനങ്ങൾ
അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളെ ആസ്പദമാക്കിയാണ് കോഴ്സ്
സംഘടിപ്പിച്ചത്. വടക്കേ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നായി
40ലധികം യുവജനങ്ങൾ പങ്കെടുത്ത ഈ പ്രോഗ്രാമിന് ക്നാനായ റീജിയണി ലെ
ഫാമിലി കമ്മീഷനാണ് നേതൃത്വം നൽകിയത്.ക്നാനായ റീജിയൺ ഡയറക്ടർ മോൺ.
തോമസ് മുളവനാൽ , റവ.ഫാദർ എബ്രഹാം മുത്തോലത്ത്, റവ.ഫാദർ പോൾ
ചാലിശ്ശേരി,ബെന്നി കാഞ്ഞിരപ്പാറ, ടോം മൂലയിൽ ,ഡോക്ടർ അജിമോൾ
പുത്തൻപുരയിൽ ,ജോണി തെക്കേപറമ്പിൽ ,ആൻസി ചേലയ്ക്കൽ, ജോസഫ് &ഷൈനി
വിരുത്തിക്കുളങ്ങര, ജിൻസ് & ഷീന പുത്തൻപുരയിൽ, ജയ കുളങ്ങര, ടോണി
പുല്ലാപ്പള്ളി എന്നിവർ വിവിധ വിഷയങ്ങൾക്ക് നേതൃത്വം നൽകി.അമേരിക്കയിലോ
ഇന്ത്യയിലോ വിവാഹിതരാകുവാൻ ഉദ്ദേശിക്കുന്ന മുഴുവവൻ ക്നാനായ
കത്തോലിക്കരായ യുവജനങ്ങളും കോഴ്സിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ
കരസ്ഥമാക്കണമെന്ന് മോൺ.തോമസ് മുളവനാൽ അറിയിച്ചു. ക്നാനായ റീജിയണിലെ
അടുത്ത് പ്രീ മാര്യേജ് കോഴ്സ് ജൂൺ 15 മുതൽ 17 വരെ ഹൂസ്റ്റൺ സെ.മേരീസ്
ദൈവാലയത്തിൽ വച്ചും ഒക്ടോബർ 19 മുതൽ 21 വരെ ചിക്കാഗോ സേക്രട്ട്
ഹാർട്ട് ദേവാലയത്തിൽ വച്ചും നടത്തപ്പെടുന്നതാണ്. പ്രീ മാര്യേജ് കോഴ്സ്
പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 630 205 5078 എന്ന നമ്പരിൽ ഫാമിലി
കമ്മീഷൻ ചെയർമാൻ ശ്രീ ടോണി പുല്ലാപ്പള്ളി യുമായി ബന്ധപ്പെടേണ്ടതാണ്.
സ്റ്റീഫൻ ചൊള്ളമ്പേൽ (പി ആർ ഒ)

ക്നാനായ റീജിയണിന്റെ ആഭിമുഖ്യത്തിൽ പ്രീമാര്യേജ് കോഴ്സ് നടത്തപ്പെട്ടു. ചിക്കാഗോ സെന്റ് തോമസ്സ് രൂപതയുടെ കീഴിലുള്ള ക്നാനായ റീജിയണിന്റെ ആഭിമുഖ്യത്തിൽ മോർട്ടൺഗ്രോവ് സെന്റ്മേരീസ് ദൈവാലയത്തിൽ വച്ച് മാർച്ച് രണ്ടു മുതൽ നാലു വരെ ത്രിദിന പ്രീമാര്യേജ് കോഴ്സ് നടത്തപ്പെട്ടു. വിവാഹത്തിനായി ഒരുങ്ങുന്ന യുവജനങ്ങൾ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളെ ആസ്പദമാക്കിയാണ് കോഴ്സ്സംഘടിപ്പിച്ചത്. വടക്കേ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നായി 40ലധികം യുവജനങ്ങൾ പങ്കെടുത്ത ഈ പ്രോഗ്രാമിന് ക്നാനായ റീജിയണിലെ ഫാമിലി കമ്മീഷനാണ് നേതൃത്വം നൽകിയത്.ക്നാനായ റീജിയൺ ഡയറക്ടർ മോൺ.തോമസ് മുളവനാൽ , റവ.ഫാദർ എബ്രഹാം മുത്തോലത്ത്, റവ.ഫാദർ പോൾ ചാലിശ്ശേരി,ബെന്നി കാഞ്ഞിരപ്പാറ, ടോം മൂലയിൽ ,ഡോക്ടർ അജിമോൾപുത്തൻപുരയിൽ ,ജോണി തെക്കേപറമ്പിൽ ,ആൻസി ചേലയ്ക്കൽ, ജോസഫ് &ഷൈനി വിരുത്തിക്കുളങ്ങര, ജിൻസ് & ഷീന പുത്തൻപുരയിൽ, ജയ കുളങ്ങര, ടോണി പുല്ലാപ്പള്ളി എന്നിവർ വിവിധ വിഷയങ്ങൾക്ക് നേതൃത്വം നൽകി.അമേരിക്കയിലോ  ഇന്ത്യയിലോ വിവാഹിതരാകുവാൻ ഉദ്ദേശിക്കുന്ന മുഴുവവൻ ക്നാനായ കത്തോലിക്കരായ യുവജനങ്ങളും കോഴ്സിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കണമെന്ന് മോൺ.തോമസ് മുളവനാൽ അറിയിച്ചു. ക്നാനായ റീജിയണിലെ അടുത്ത് പ്രീ മാര്യേജ് കോഴ്സ് ജൂൺ 15 മുതൽ 17 വരെ ഹൂസ്റ്റൺ സെ.മേരീസ്ദൈ വാലയത്തിൽ വച്ചും ഒക്ടോബർ 19 മുതൽ 21 വരെ ചിക്കാഗോ സേക്രട്ട്ഹാർട്ട് ദേവാലയത്തിൽ വച്ചും നടത്തപ്പെടുന്നതാണ്. പ്രീ മാര്യേജ് കോഴ്സ്പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 630 205 5078 എന്ന നമ്പരിൽ ഫാമിലികമ്മീഷൻ ചെയർമാൻ ശ്രീ ടോണി പുല്ലാപ്പള്ളിയുമായി ബന്ധപ്പെടേണ്ടതാണ്.

 

 



Latest

Copyrights@2016.