america

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ ഇടവകയില്‍ റവ .ഫാ .ബോബന്‍ വട്ടംപുറത്ത് പുതിയ വികാരിയായി ചാര്‍ജെടുത്തു

Saju Kannampally  ,  2018-03-07 10:22:16pmm

 

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ റെവ .ഫാ .ബോബന്‍ വട്ടംപുറത്ത് പുതിയ വികാരിയായി ചാര്‍ജെടുത്തു.

കാരിത്താസ് ആശുപത്രിയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ , ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ അസ്സിസ്റ്റന്‍റ് വികാരി എന്നീ നിലയില്‍ ബഹു .അച്ഛന്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട് .
ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ അറിയിച്ചതാണിത്. 



Latest

Copyrights@2016.