america

കെ സി സി എൻ എ സമാഹരിച്ച "ഹ്യുസ്റ്റൻ ഹാർവി" ദുരിതാശ്വാസ ഫണ്ട് കൈമാറി

Saju Kannampally  ,  2017-10-17 09:21:34pmm സാജു കണ്ണമ്പള്ളി

ഹ്യുസ്റ്റൻ : ആയിരം വർഷത്തെ ചരിത്രത്തിൽ ഹ്യുസ്റ്റൻ സിറ്റിയെയും സമീപ പ്രേദേശത്തെയും വെള്ളപ്പൊക്കത്തിൽ ആഴ്ത്തിയ " ഹാർവി " ദുരിതാശ്വാസ ഫണ്ട് ഹ്യുസ്റ്റൻ സിറ്റി മേയർക്ക് കൈമാറി . കെ സി സി എൻ യും ഹ്യൂസ്റ്റൺ ക്നാനായ സമൂഹം ഒരുമിച്ചു കൈകോർത്ത് സംഘടിപ്പിച്ച ദുരിതാശ്വാസ ഫണ്ട് കെ സി സി എൻ എ പ്രസിഡന്റ് ബേബി മണക്കുന്നേൽ ഹ്യുസ്റ്റൺ സിറ്റി മേയർ സിൽവസ്റ്റർ ടർണർ  ന് കൈമാറി . ഹ്യുസ്റ്റൺ ക്നാനായ അസോസിയേഷൻ പ്രെസിഡന്റ്റ് ഫ്രാൻസിസ് ഇല്ലിക്കാട്ടിൽ , സണ്ണി കാരിക്കൽ , ഫ്രാൻസിസ് ചെറുകര എന്നിവർ സന്നിഹിതരായിരുന്നു.  
ഹ്യുസ്റ്റണിലെ മുഴുവൻ ജനത്തേയും ദുരിതത്തിൽ ആഴ്ത്തിയ ഹാർവിക്ക് സഹായകമായി  ദുരിതാശ്വാസ ഫണ്ട് എത്തിച്ച എല്ലാ ഇന്ത്യൻ കമ്മ്യൂണിറ്റിക്കും മേയർ  സിൽവസ്റ്റർ ടർണർ നന്ദി അറിയിച്ചു. 
സാജു കണ്ണമ്പള്ളി                 

Latest

Copyrights@2016.