america

ഡാളസ് ക്നാനായ അസോസിയേഷൻ പ്രവർത്തന ഉദ്ഘാടനവും കെസിസിഎൻഎ തെരഞ്ഞെടുപ്പ് സംവാദവും ശനിയാഴ്ച | Live on KVTV

Saju Kannampally  ,  2019-01-10 08:58:03amm

 

ഡാളസ് ക്നാനായ അസോസിയേഷൻ പ്രവർത്തനം ഉദ്ഘാടനവും കെസിസിഎൻഎ തെരഞ്ഞെടുപ്പ് സംവാദവും ശനിയാഴ്ച 
ഡാളസ് ക്നാനായ അസോസിയേഷൻ day 2018 2019 2020 പ്രവർത്തന കാലഘട്ടത്തിലെ ഔദ്യോഗികമായ ഉദ്ഘാടനം ശനിയാഴ്ച വൈകുന്നേരം ഡാളസ് ക്നാനായ പള്ളിയുടെ ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ് ദിവസം അന്നേദിവസം കെസിസിഎൻഎ സംഘടനയുടെ 2019 2020 കാലഘട്ടത്തിലെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് സ്ഥാനാർഥി കളുമായുള്ള ആദ്യത്തെ സംവാദവും നടത്തപ്പെടുന്നു 
അലക്സ് മഠത്തിൽ താഴെ ജോസ് ഉപ്പൂട്ടിൽ ഇരുവരുടേയും ഇരുവരുടെയും പാനലിൽ മത്സരിക്കുന്ന എല്ലാ സ്ഥാനാർഥികളും ഈ സംവാദത്തിൽ പങ്കെടുക്കുകയും സമ്മേളനത്തിൽ ഭാരവാഹികൾ സ്വാഗതം ചെയ്യുന്നു
പ്രസ്തുത സമ്മേളനം kaudi ജഡ്ജിയെ മാത്യു ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും കെസിസിഎൻഎ സംവാദം

ഡാളസ് ക്നാനായ അസോസിയേഷൻ പ്രവർത്തനം ഉദ്ഘാടനവും കെസിസിഎൻഎ തെരഞ്ഞെടുപ്പ് സംവാദവും ശനിയാഴ്ച 

ഡാളസ് ക്നാനായ അസോസിയേഷൻ 2019 2020 പ്രവർത്തന കാലഘട്ടത്തിലെ ഔദ്യോഗികമായ ഉദ്ഘാടനം ശനിയാഴ്ച വൈകുന്നേരം 6.30 ഡാളസ് ക്നാനായ പള്ളിയുടെ ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ്. അന്നേദിവസം കെസിസിഎൻഎ സംഘടനയുടെ 2019 2020 കാലഘട്ടത്തിലെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് സ്ഥാനാർഥി കളുമായുള്ള ആദ്യത്തെ സംവാദവും നടത്തപ്പെടുന്നു. പ്രസ്തുത സമ്മേളനം Ft.Bend ജഡ്ജി  ജൂലി എ  മാത്യു ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും 

അലക്സ് മഠത്തിൽതാഴെ ജോസ് ഉപ്പൂട്ടിൽ, ഇരുവരുടെയും പാനലിൽ മത്സരിക്കുന്ന എല്ലാ സ്ഥാനാർഥികളും ഈ സംവാദത്തിൽ പങ്കെടുക്കും

പ്രസ്തുത പ്രവർത്തനോത്ഘാടനത്തിലും കെ സി സി എൻ എ തെരെഞ്ഞെടുപ്പ് സംവാദത്തിലേക്കും ഡാളസിലെ മുഴുവൻ ക്നാനായ കുടുംബങ്ങളെയും അസോസിയേഷൻ ഭാരവാഹികൾ ക്ഷണിക്കുന്നു. 

സമ്മേളനവും സംവാദവും ക്‌നാനായ വോയിസിലും KVTV യിലും തത്സമയം കാണാവുന്നതാണ് 

 

 

 

 






Latest

Copyrights@2016.