america

നീണ്ടൂർ സെൻ്റ് മൈക്കിൾസ് ദൈവാലയത്തില്‍ നിന്നും നൈറ്റ് വിജിൽ തത്സമയം

Tiju Kannampally  ,  2018-12-07 03:59:58amm

നീണ്ടൂർ സെൻ്റ് മൈക്കിൾസ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍ ഡിസംബര്‍  മാസത്തിലെ നൈറ്റ് വിജിൽ ആദ്യ വെള്ളിയാഴ്ച (07.12.2018) വൈകുന്നേരം 6.30 മുതൽ വെളുപ്പിനെ 12.30 വരെ നടത്തപ്പെടുന്നു. വെളളിയാഴ്ച വൈകുന്നേരം 6.30ന് ജപമാലയോടു കൂടി ആരംഭിക്കുന്ന ജാഗരണ പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്ക് ബ്രദര്‍.അനില്‍ കുമളി (Kudukachira Retreat Centre) നേതൃത്വം വഹിക്കും.   കൊന്തയും, ആരാധനയും,വി. കുർബ്ബാനയും അടങ്ങിയ ഈ ആത്മീയവിരുന്നിൽ പങ്കുചേരാനായി ഏവരെയും നീണ്ടൂർ മാലാഖയുടെ മണ്ണിലേക്ക് സ്വാഗതം ചെയ്യുന്നു.

നീണ്ടൂർ സെൻ്റ് മൈക്കിൾസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ നവംബര്‍ മാസത്തിലെ നൈറ്റ് വിജിൽ ആദ്യ വെള്ളിയാഴ്ച (02.11.2018) വൈകുന്നേരം 6.30 മുതൽ വെളുപ്പിനെ 12.30 വരെ നടത്തപ്പെടുന്നു. വെളളിയാഴ്ച വൈകുന്നേരം 6.30ന് ജപമാലയോടു കൂടി ആരംഭിക്കുന്ന ജാഗരണ പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്ക് ബ്രദര്‍. ജെയിംസ് പൊന്‍കുന്നം-സെക്രട്ടറി KST( Kerala state Charistic Association).നേതൃത്വം വഹിക്കും.   കൊന്തയും, ആരാധനയും,വി. കുർബ്ബാനയും അടങ്ങിയ ഈ ആത്മീയവിരുന്നിൽ പങ്കുചേരാനായി ഏവരെയും നീണ്ടൂർ മാലാഖയുടെ മണ്ണിലേക്ക് സ്വാഗതം ചെയ്യുന്നു. 
പതിവുപോലെ നൈറ്റ് വിജിലിന്റെ തത്സമയ സംപ്രേഷണം ക്‌നാനായവോയ്‌സിലും KVTV-യിലും ഉണ്ടായിരിക്കും.
നീണ്ടൂർ സെൻ്റ് മൈക്കിൾസ് ദൈവാലയത്തില്‍ നിന്നും നൈറ്റ് വിജിൽ തത്സമയം

 പതിവുപോലെ നൈറ്റ് വിജിലിന്റെ തത്സമയ സംപ്രേഷണം ക്‌നാനായവോയ്‌സിലും KVTV-യിലും ഉണ്ടായിരിക്കും.

 

 

 

 



Latest

Copyrights@2016.