america

ഹ്യുസ്റ്റൺ -വിന്റർ നൈറ്റ് - 2018 - ശനിയാഴ്ച്ച

Saju Kannampally  ,  2018-12-06 03:47:40pmm സുനിത മാക്കിൽ

 

ഹ്യുസ്റ്റൺ വിന്റർ നൈറ്റ് - 2018  ശനിയാഴ്ച്ച 
ഹ്യുസ്റ്റൺ : ക്‌നാനായ കത്തോലിക്ക വുമൺസ് അസോസിയേഷനും കിഡ്സ് ക്ളബും സംയുക്തമായി ഡിസംബർ 8ന് വിന്റർ നൈറ്റ്  2018 നടത്തപ്പെടുന്നു. വൈകുന്നേരം 6 മണിക്ക് ക്‌നാനായ കമ്മ്യൂണിറ്റി സെന്ററിൽ ആരംഭിക്കുന്ന വിന്റർ നൈറ്റിൽ കുട്ടികളുടെയും മുതിർന്നവരുടയും വിവധ കലാപരിപാടികൾ അരങ്ങേറും. ഇക്കുറി വ്യത്യസ്തമായ കലാസന്ധ്യയ്‌യാണ് ഒരുക്കിക്കയിരിക്കുന്നത് എന്ന് വുമൺസ് ഫോറം പ്രെസിഡൻറ് റോഷ്‌നി പതിയിൽ  അറിയിച്ചു. 

ഹ്യുസ്റ്റൺ :HKCS ന്റെ പോഷക സംഘടനയായ ക്‌നാനായ കത്തോലിക്ക വുമൺസ് അസോസിയേഷനും കിഡ്സ് ക്ളബും സംയുക്തമായി ഡിസംബർ 8ന് വിന്റർ നൈറ്റ്  2018 നടത്തപ്പെടുന്നു. വൈകുന്നേരം 6 മണിക്ക് ക്‌നാനായ കമ്മ്യൂണിറ്റി സെന്ററിൽ ആരംഭിക്കുന്ന വിന്റർ നൈറ്റിൽ കുട്ടികളുടെയും മുതിർന്നവരുടയും വിവധ കലാപരിപാടികൾ അരങ്ങേറും. ഇക്കുറി വ്യത്യസ്തമായ കലാസന്ധ്യയ്‌യാണ് ഒരുക്കിക്കയിരിക്കുന്നത് എന്ന് വുമൺസ് ഫോറം പ്രെസിഡൻറ് റോഷ്‌നി പതിയിൽ  അറിയിച്ചു. 

 



Latest

Copyrights@2016.