america

റോക്‌ലാൻഡ് സെന്റ് മേരീസ് ക്നാനായ ചർച്ചിൽ യൂത്ത് മിനിസ്ട്രി ഉത്‌ഘാടനം നടന്നു

Tiju Kannampally  ,  2018-12-03 09:30:27pmm ലൂക്കോസ് ചാമക്കാല

ന്യൂയോർക്:റോക്‌ലാൻഡ് സെന്റ് മേരീസ് ക്നാനായ ചർച്ചിൽ യൂത്ത് മിനിസ്ട്രി യുടെ ഉത്‌ഘാടനം റെവ.സിസ്റ്റർ സിന്ധി, സിസ്റ്റർ ഗ്രേസി( കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് അംഗം)എന്നിവർ ഉൽഘാടനം നിർവഹിച്ചു .വിശുദ്ധ കുർബാനയെ തുടർന്ന് വികാരി റെവ .ജോസ് ആദോപ്പിള്ളി യൂത്ത് മിനിസ്ട്രയിലെ അംഗങ്ങളുടെ  മെൻറ്റർ   ആയി ഷോൺ ,ജെന്നി വടകാട്ടുപുറത്തിനെ തിരഞ്ഞെടുത്തു .ദേവാലയങ്ങളിലെ ആൽമിയ കാര്യങ്ങളിലെ യുവജനങ്ങളുടെ  പങ്കാളിത്തം ഉറപ്പുവരുത്താനും  വരും തലമുറ കത്തോലിക്ക വിശ്വാസത്തിൽ വളർന്നുവരുവാനും വേണ്ടിയാണു ഡിസംബർ 2 ന്  യൂത്ത് മിനിസ്ട്രയുടെ രൂപീകരണം നടത്തേണ്ടത്തേടത്തിന്റെ ആവശ്യകത ക്നാനായ ചിക്കാഗോ റീജിയൻ എല്ലാ ഇടവകകളെയും അറിയിച്ചത് .യുവാക്കളുടെ വിവിധ രംഗങ്ങളിലെ  കഴിവുകളെ പ്രോത്സാഹിപ്പിക്കാനും ഇത് ഉപകരിക്കുമെന്ന് വികാരി ഫാ. ജോസ് ആദോപ്പിള്ളി പറഞ്ഞു . കൂടാതെ ഈ ഇടവകയിൽ എല്ലാമാസവും ആദ്യ ഞായറാഴ്ച യുവാക്കൾക്ക് വേണ്ടി ഇംഗ്ലീഷ് കുർബാനയും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ :ജോസ്അറിയിച്ചു.    

റോക്‌ലാൻഡ് സെന്റ് മേരീസ് ക്നാനായ ചർച്ചിൽ യൂത്ത് മിനിസ്ട്രി ഉത്‌ഘാടനം നടന്നു :
---------------------------------------------------------------------------------------------------------------
                                      ലൂക്കോസ് ചാമക്കാല                                       
                                                         
                                                                                                      
   ന്യൂയോർക്  :   
റോക്‌ലാൻഡ് സെന്റ് മേരീസ് ക്നാനായ ചർച്ചിൽ യൂത്ത് മിനിസ്ട്രി യുടെ ഉത്‌ഘാടനം റെവ.സിസ്റ്റർ സിന്ധി, സിസ്റ്റർ ഗ്രേസി( കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് അംഗം)എന്നിവർ ഉൽഘാടനം നിർവഹിച്ചു .വിശുദ്ധ കുർബാനയെ തുടർന്ന് വികാരി റെവ .ജോസ് ആദോപ്പിള്ളി യൂത്ത് മിനിസ്ട്രയിലെ അംഗങ്ങളുടെ  മെൻറ്റർ   ആയി ഷോൺ ,ജെന്നി വടകാട്ടുപുറത്തിനെ തിരഞ്ഞെടുത്തു . ദേവാലയങ്ങളിലെ ആൽമിയ കാര്യങ്ങളിലെ യുവജനങ്ങളുടെ  പങ്കാളിത്തം ഉറപ്പുവരുത്താനും  വരും തലമുറ കത്തോലിക്ക വിശ്വാസത്തിൽ വളർന്നുവരുവാനും വേണ്ടിയാണു ഡിസംബർ 2 ന്  യൂത്ത് മിനിസ്ട്രയുടെ രൂപീകരണം നടത്തേണ്ടത്തേടത്തിന്റെ ആവശ്യകത ക്നാനായ ചിക്കാഗോ റീജിയൻ എല്ലാ ഇടവകകളെയും  
  അറിയിച്ചത് .യുവാക്കളുടെ വിവിധ രംഗങ്ങളിലെ  കഴിവുകളെ പ്രോത്സാഹിപ്പിക്കാനും ഇത് ഉപകരിക്കുമെന്ന് വികാരി ഫാ. ജോസ് ആദോപ്പിള്ളി പറഞ്ഞു . കൂടാതെ ഈ ഇടവകയിൽ എല്ലാമാസവും ആദ്യ ഞായറാഴ്ച യുവാക്കൾക്ക് വേണ്ടി ഇംഗ്ലീഷ് കുർബാനയും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ :ജോസ്അറിയിച്ചു 
ചിക്കാഗോ ക്നാനായ റീജിയന്റെ ലീഡേഴ്‌സ് ട്രെയിനിങ് പ്രോഗ്രാം ഡിസംബർ 27 -29 ചിക്കാഗോയിൽ നടക്കും അതിനു ശേഷം യൂത്ത്  മിനിസ്ട്രിയുടെ മറ്റു ഭാരവാഹികളെ ഇടവകയിൽ നിന്ന് തെരഞ്ഞെടുക്കും .സെന്റ് മേരീസ് ക്നാനായ ചർച്ചിലെ ഇടവക അംഗങ്ങൾ     ഒന്നടക്കം പുതിയ യുവജന കൂട്ടായ്മയെ സ്വാഗതംചെയ്തു

 ചിക്കാഗോ ക്നാനായ റീജിയന്റെ ലീഡേഴ്‌സ് ട്രെയിനിങ് പ്രോഗ്രാം ഡിസംബർ 27 -29 ചിക്കാഗോയിൽ നടക്കും അതിനു ശേഷം യൂത്ത്  മിനിസ്ട്രിയുടെ മറ്റു ഭാരവാഹികളെ ഇടവകയിൽ നിന്ന് തെരഞ്ഞെടുക്കും .സെന്റ് മേരീസ് ക്നാനായ ചർച്ചിലെ ഇടവക അംഗങ്ങൾ ഒന്നടക്കം പുതിയ യുവജന കൂട്ടായ്മയെ സ്വാഗതംചെയ്തു.                                  

 

 

 

 

 

 



Latest

Copyrights@2016.