america

Flash News - മ്യാലിൽ ജോമോൾ താമ്പായിൽ കാറപകടത്തിൽ കൊല്ലപ്പെട്ടു

Saju Kannampally  ,  2018-10-20 10:17:13pmm

 

മ്യാലിൽ ജോമോൾ  താമ്പായിൽ കാറപകടത്തിൽ കൊല്ലപ്പെട്ടു 
റ്റാമ്പാ :റ്റാമ്പാ ക്നാനായ അസോസിയേഷൻറെ ക്നാനായ നൈറ്റിൽ പങ്കെടുത്തതിനു ശേഷം മടങ്ങുകയായിരുന്ന കൂടല്ലൂർ മ്യാലിൽ ജോസിന്റ ഭാര്യ ജോമോൾ കാറപകടത്തിൽ ഏതാനും നിമിഷങ്ങൾക്കു മുൻപ് കൊല്ലപ്പെട്ടു . പരേത കണ്ടോത്ത് കുടുംബാംഗമാണ്. കൂടുതൽ വിവരങ്ങൾ പിന്നീട് 

റ്റാമ്പാ :റ്റാമ്പാ ക്നാനായ അസോസിയേഷൻറെ ക്നാനായ നൈറ്റിൽ പങ്കെടുത്തതിനു ശേഷം (ശനിയാഴ്ച രാത്രി) മടങ്ങുകയായിരുന്ന കട്ടച്ചിറ  മ്യാലിൽ ജോസിന്റ ഭാര്യ ജോമോൾ കാറപകടത്തിൽ ഏതാനും നിമിഷങ്ങൾക്കു മുൻപ് കൊല്ലപ്പെട്ടു . പരേത കണ്ടോത്ത് കുടുംബാംഗമാണ്. കൂടുതൽ വിവരങ്ങൾ പിന്നീട് 

 



Latest

Copyrights@2016.