ബെന്‍സന്‍വില്‍ തിരുഹൃദയ ദേവാലയത്തില്‍ വി. മിഖായേല്‍ റേശ് മാലാഖയുടെ തിരുനാള്‍ ആഘോഷിച്ചു.

ജോർജിയ കാറപകടത്തിൽ 18 വയസുള്ള മൂന്ന് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു

ഫൊക്കാന ഓൺലൈൻ സ്പെല്ലിങ് ബീ മത്സരത്തിന് അപേക്ഷ ക്ഷണിച്ചു

ഓർമകളിൽ രാജീവ് ഗാന്ധി ; ഇന്ന് 34-ാം രക്തസാക്ഷിത്വ ദിനം ; രാജ്യത്തിന്റെ പ്രണാമം

ലേഡി ഓഫ് അറേബ്യ ദേവാലയം സന്ദർശിച്ച് ജീവകാരുണ്യ പ്രവര്‍ത്തക സിസ്റ്റർ ലൂസി കുര്യൻ

നിയമക്കുരുക്ക്, 12 വര്‍ഷ ത്തെ കാത്തിരിപ്പ്, ഒടുവില്‍ പ്രവാസി നാട്ടിൽ എത്തിയത് ചേതനയറ്റ ശരീരമായി

ഗ്രാജ്വേറ്റ് പോസ്റ്റ് സ്റ്റഡി വീസ നിർത്തലാക്കുന്നത് യുകെ യൂണിവേഴ്സിറ്റികൾക്ക് ആത്മഹത്യാപരം ; സുനാകിന് വിമർശനം

രാജീവ്‌ ഗാന്ധിയുടെ ദീപ്ത സ്മരണകൾക്ക് മുൻപിൽ പ്രണാമം അർപ്പിച്ചു ഓ.ഐ.സി.സി (യു.എസ്.എ)

‘കിരീടം’ പാലം വിനോദസഞ്ചാര കേന്ദ്രമാകുന്നു; മോഹന്‍ലാലിന് മന്ത്രി മുഹമ്മദ് റിയാസിന്റെ പിറന്നാള്‍ സമ്മാനം

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ  ‘ഗ്രൗണ്ടിങ്’ – മീഡിയ സെമിനാറും ട്രെയിനിങ് വർക്ക് ഷോപ്പും  മെയ് 25 ന് രാവിലെ 9 മണിക്ക്.  

അഫ്ഗാനിസ്ഥാനിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും അമ്പതോളം പേർ മരിച്ചു

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ; ഇന്നും നാളെയും റെഡ് അലർട്ട്

കനത്ത മഴ : ഇടുക്കിയില്‍ റെഡ് അലർട്ട് ; വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് നിയന്ത്രണം

കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ പുസ്തക പ്രകാശനം അവിസ്മരണീയമായി

നവകേരളയുടെ യശസ്സ് നിലനിർത്തും ; സംഘടനാ വിരുദ്ധർ പുറത്തേക്കെന്ന് പ്രസിഡൻ്റ്

ഹൂസ്റ്റണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലും ‘കേശവ’ സാന്നിധ്യം ; ഗജരാജ സമർപ്പണത്തിന് പനിനീര്‍മഴ തൂകി പ്രകൃതി

നായർ ബനവലന്റ് അസോസിയേഷന്റെ ട്രസ്റ്റീ ബോർഡ് ഭാരവാഹികൾ ചുമതലയേറ്റു

മിനസോട്ടയിലെ ജില്ലാ ജഡ്ജിയായി ഗവർണർ വീണ അയ്യരെ നിയമിച്ചു

ശക്തമായ മഴയും കൊടുങ്കാറ്റും : ഹ്യൂസ്റ്റണ്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും നാശനഷ്ടം ; നാല് പേര്‍ മരിച്ചു ; 900,000 പേര്‍ക്ക് വൈദ്യുതി നഷ്ടപ്പെട്ടു

ന്യൂയോർക്ക് : കീഴ്വായ്പൂർ പാണ്ടിച്ചേരിൽ മത്തായി തോമസ് (ജോയി)

അമേരിക്ക

ബെന്‍സന്‍വില്‍ തിരുഹൃദയ ദേവാലയത്തില്‍ വി. മിഖായേല്‍ റേശ് മാലാഖയുടെ തിരുനാള്‍ ആഘോഷിച്ചു.

0
ചിക്കാഗോ : ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ നീണ്ടൂര്‍ ഇടവകാംഗങ്ങളുടെ നേതൃത്വത്തില്‍ വി. മിഖായേല്‍ റേശ് മാലാഖയുടെ തിരുനാള്‍ ആഘോഷിച്ചു. നീണ്ടൂര്‍ ഇടവകാംഗമായ ഫാ. ജോബി കണ്ണാല മുഖ്യകാര്‍മികത്വം വഹിച്ച വി....

ജോർജിയ കാറപകടത്തിൽ 18 വയസുള്ള മൂന്ന് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു

0
ജോർജിയയിലെ ആൽഫറെറ്റയിൽ 18 വയസുള്ള മൂന്ന് ഇന്ത്യൻ അമേരിക്കൻ വിദ്യാർഥികൾ കാറപകടത്തിൽ മരണമടഞ്ഞു. അതേ പ്രായക്കാരായ മറ്റു രണ്ടു കുട്ടികൾക്കു പരുക്കേറ്റു. യൂണിവേഴ്സിറ്റി ഓഫ് ജോർജിയ വിദ്യാർഥികളായ ശ്രിയ അവസരള, ആൻവി...

ഫൊക്കാന ഓൺലൈൻ സ്പെല്ലിങ് ബീ മത്സരത്തിന് അപേക്ഷ ക്ഷണിച്ചു

0
ഫൊക്കാന വാർഷിക കൺവെൻഷന്റെ ഭാഗമായുള്ള പ്രാദേശിക ഓൺലൈൻ സ്പെല്ലിങ് ബീ മത്സരം ജൂൺ 8 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് നടത്തും. മത്സരത്തിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 31 ആണ്....

രാജീവ്‌ ഗാന്ധിയുടെ ദീപ്ത സ്മരണകൾക്ക് മുൻപിൽ പ്രണാമം അർപ്പിച്ചു ഓ.ഐ.സി.സി (യു.എസ്.എ)

0
ഹൂസ്റ്റൺ: ഇന്ത്യൻ പ്രധാനമന്ത്രിയും കോൺഗ്രസ്‌ അധ്യക്ഷനുമായിരുന്ന രാജീവ്‌ ഗാന്ധിയുടെ രക്ത സാക്ഷിത്തത്തിനു 33 വർഷം തികയുന്ന ദിനത്തിൽ അദ്ദേഹത്തിന്റെ ദീപ്ത സ്മരണകൾക്ക് മുൻപിൽ പ്രണാമം അർപ്പിച്ചു ഓ ഐ സി സി(യു...

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ  ‘ഗ്രൗണ്ടിങ്’ – മീഡിയ സെമിനാറും ട്രെയിനിങ് വർക്ക് ഷോപ്പും  മെയ്...

0
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ  'ഗ്രൗണ്ടിങ്' - മീഡിയ സെമിനാറും ട്രെയിനിങ് വർക്ക് ഷോപ്പും  മെയ് 25 ന് രാവിലെ 9 മണിക്ക്.   ന്യൂ യോർക്ക്: ഇന്ത്യാ പ്രസ് ക്ലബ്...

കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ പുസ്തക പ്രകാശനം അവിസ്മരണീയമായി

0
ഹ്യൂസ്റ്റണ്‍ : എഴുത്തുകാരുടെയും സാഹിത്യ സ്‌നേഹികളുടെയും അമേരിക്കയിലെ പ്രഥമ മലയാളി കൂട്ടായ്മയായ, ഹൂസ്റ്റണിലെ കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ ഏപ്രില്‍ മസത്തെ യോഗം റൈറ്റേഴ്‌സ് ഫോറത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയമായ മറ്റൊരു ഏടായി മാറി. പുസ്തകപ്രകാശനവും...

നവകേരളയുടെ യശസ്സ് നിലനിർത്തും ; സംഘടനാ വിരുദ്ധർ പുറത്തേക്കെന്ന് പ്രസിഡൻ്റ്

0
സൗത്ത് ഫ്ളോറിഡ : നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ളോറിഡയുടെ 2024 വർഷത്തെ അംഗങ്ങളുടെ അടിയന്തിര പൊതുയോഗം പ്രസിഡൻ്റ് പനങ്ങയിൽ ഏലിയാസിന്റെ അധ്യക്ഷതയിൽ ചേർന്നു . സംഘടനയെ അസ്ഥിരപ്പെടുത്തുവാൻ സ്ഥാപിത താല്പര്യക്കാരായ...

ഹൂസ്റ്റണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലും ‘കേശവ’ സാന്നിധ്യം ; ഗജരാജ സമർപ്പണത്തിന് പനിനീര്‍മഴ തൂകി പ്രകൃതി

0
ഹൂസ്റ്റണ്‍ : ഗൂരുവായൂര്‍ കേശവന്റെ നെറ്റിത്തടത്തില്‍ നെറ്റിപ്പട്ടം ചാര്‍ത്തിയപ്പോള്‍ ആകാശത്ത് ഇടി മുഴങ്ങി. പ്രകൃതി പനിനീര്‍ തുകുന്നതുപോലെ ചാറ്റല്‍മഴ പെയ്തിറങ്ങി. വിശ്വാസത്തിന്റേയും ഭക്തിയുടേയും നിറവിൽ മറ്റൊരു ദൃശ്യത്തിനാണ് ഹൂസ്റ്റണിലെ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ തടിച്ചുകൂടിയവര്‍...

നായർ ബനവലന്റ് അസോസിയേഷന്റെ ട്രസ്റ്റീ ബോർഡ് ഭാരവാഹികൾ ചുമതലയേറ്റു

0
ന്യൂയോർക്ക് നായർ ബനവലന്റ് അസോസിയേഷന്റെ 2024-25 പ്രവർത്തന വർഷത്തെ ട്രസ്റ്റീ ബോർഡ് ചുമതലയേറ്റു. ട്രസ്റ്റീ അംഗങ്ങൾ ചേർന്ന് ട്രസ്റ്റീ ബോർഡ് ചെയർമാനായി ന്യൂജേഴ്സിയിൽ നിന്നുള്ള ഉണ്ണിക്കൃഷ്ണൻ നായരെയും റിക്കോർഡിംഗ് സെക്രട്ടറിയായി റോക്ക്‌ലാന്റില്‍ നിന്നുള്ള...

ഇന്ത്യ

ഓർമകളിൽ രാജീവ് ഗാന്ധി ; ഇന്ന് 34-ാം രക്തസാക്ഷിത്വ ദിനം ; രാജ്യത്തിന്റെ പ്രണാമം

0
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34-ാം രക്തസാക്ഷിത്വ ദിനമാണ് ഇന്ന്. ഇന്ത്യയെ പുതുയുഗത്തിലേക്ക് നയിച്ച ഭരണാധികാരിയായിരുന്നു അദേഹം. ചരിത്രത്തില്‍ നിരവധി അടയാളങ്ങള്‍ രേഖപ്പെടുത്തിയാണ് രാജീവ് ഗാന്ധി കടന്നു പോയത്. ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതില്‍...

നിയമക്കുരുക്ക്, 12 വര്‍ഷ ത്തെ കാത്തിരിപ്പ്, ഒടുവില്‍ പ്രവാസി നാട്ടിൽ എത്തിയത് ചേതനയറ്റ ശരീരമായി

0
പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം നിയമകുരുക്കുകൾ പൂർത്തീകരിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ മരിച്ച പ്രവാസി മലാളിയുടെ മൃതദേഹം സംസ്കരിച്ചു. ആലപ്പുഴ ഹരിപ്പാട് സ്വദേശി ഷിബുവിന്റെ(49) മൃതദേഹമാണ് സംസ്കരിച്ചത്. ഉറക്കത്തിലുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയിലെ...

‘കിരീടം’ പാലം വിനോദസഞ്ചാര കേന്ദ്രമാകുന്നു; മോഹന്‍ലാലിന് മന്ത്രി മുഹമ്മദ് റിയാസിന്റെ പിറന്നാള്‍ സമ്മാനം

0
മോഹന്‍ലാലിന് പിറന്നാള്‍ സമ്മാനമായി കിരീടം പാലം വിനോദ സഞ്ചാര കേന്ദ്രമാക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പിറന്നാള്‍ ആശംസ അറിയിച്ച് പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കുറിപ്പിങ്ങനെ..'ലാലേട്ടന് ഒരു പിറന്നാൾ സമ്മാനം.....

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ; ഇന്നും നാളെയും റെഡ് അലർട്ട്

0
തിരുവനന്തപുരം : ചൊവ്വാഴ്ച (മെയ് 21) വരെ കേരളത്തിലെ ചില ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകി. ശനിയാഴ്ച വൈകുന്നേരത്തെ കാലാവസ്ഥാ അപ്‌ഡേറ്റിൽ, മെയ് 19...

കനത്ത മഴ : ഇടുക്കിയില്‍ റെഡ് അലർട്ട് ; വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് നിയന്ത്രണം

0
ഇടുക്കി : ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ജില്ലയിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് ഇടുക്കിയിലെ വിനോദസഞ്ചാര പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനും...

കാലവര്‍ഷം മെയ് 31 ഓടെ കേരളത്തില്‍ എത്തിച്ചേരാന്‍ സാധ്യത

0
കാലവര്‍ഷം മെയ് 19 ഓടു കൂടി തെക്കന്‍ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ആന്‍ഡമാന്‍ കടല്‍, നിക്കോബര്‍ ദ്വീപ് എന്നിവിടങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യത. തുടര്‍ന്ന് മെയ് 31 ഓടെ കേരളത്തില്‍ എത്തിച്ചേരാന്‍ സാധ്യതയെന്നും...

പശ്ചിമ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 പേര്‍ക്ക് ദാരുണാന്ത്യം ; മരിച്ചവരില്‍ മൂന്ന് കുട്ടികളും

0
കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ ഇടിമിന്നലേറ്റ് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 11 പേർ മരിച്ചു. മാല്‍ഡ ജില്ലയിലെ വിവിധ ഇടങ്ങളിലായാണ് മരണങ്ങള്‍ സംഭവിച്ചത്. മിന്നലില്‍ പരിക്കേറ്റ നിരവധി പേർ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണെന്നും...

കൈപ്പുഴ ഷെയര്‍ & കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ 11-ാംമത് വാര്‍ഷികാഘോഷവും, കുടുംബ സംഗമവും മെയ് 19 ഞായറാഴ്ച

0
കൈപ്പുഴ ഷെയര്‍ & കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പതിനൊന്നാമത് വാര്‍ഷികാഘോഷവും, കുടുംബ സംഗമവും 2024 മെയ് 19 ഞായറാഴ്ച വൈകിട്ട് 5.30 ന് കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോന പളളി പാരീഷ് ഹാളില്‍...

കനത്ത മഴ ; മുംബൈയിൽ 100 അടി ഉയരമുള്ള പരസ്യ ബോർഡ് തകർന്ന് 35 പേർക്ക് പരിക്കേറ്റു

0
മുംബൈ : പൊടിക്കാറ്റിൻ്റെ അകമ്പടിയോടെ പെയ്ത കനത്ത മഴയെ തുടർന്ന് മുംബൈ വിമാനത്താവളത്തിലെ വിമാന സർവീസുകൾ ഒരു മണിക്കൂറോളം നിർത്തിവെക്കുകയും ലോക്കൽ ട്രെയിനുകൾ വൈകുകയും ചെയ്തു. 15 വിമാനങ്ങൾ വിവിധ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതായും...

യൂറോപ്പ്

ഗ്രാജ്വേറ്റ് പോസ്റ്റ് സ്റ്റഡി വീസ നിർത്തലാക്കുന്നത് യുകെ യൂണിവേഴ്സിറ്റികൾക്ക് ആത്മഹത്യാപരം ; സുനാകിന് വിമർശനം

0
വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗ്രാജ്വേറ്റ് പോസ്റ്റ് സ്റ്റഡി വില ഇല്ലാതാക്കാനുള്ള ഋഷിയുടെ നീക്കത്തിനെതിരെ മന്ത്രിസഭയില്‍ കലാാപം. ഗ്രാജ്വേറ്റ് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ബ്രിട്ടനില്‍ രണ്ടു വര്‍ഷം വരെ താമസിച്ച് ജോലി ചെയ്യുന്നതിനുള്ള അനുമതി നല്‍കുന്നതാണ്...

അയര്‍ലന്റില്‍ ഇന്ത്യന്‍ വിദ്യാര്‍ ത്ഥിയ്ക്ക് നേരെ വംശീയ ആക്ര മണം ; സഹായം അഭ്യര്‍ത്ഥിച്ചു ള്ള കുറിപ്പ് വൈറൽ

0
അയര്‍ലന്റില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് നേരെ വംശീയ അക്രമണം. കഴിഞ്ഞ ദിവസം രാത്രി 8.30ഓടെ ട്രാമില്‍ വച്ചാണ് അതിക്രൂരമായ മര്‍ദ്ദനമേറ്റത്. ക്ലാസു കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ പത്തോളം യുവാക്കള്‍ ചേര്‍ന്ന് ആദ്യം വാക്കുകളാല്‍...

യുകെയിലും, യുഎസിലും പുതിയ കോവിഡ് വേരിയന്റ് ഫ്ലെര്‍ട്ട് പടരുന്നു ; ജാഗ്രതാ നിർദേശങ്ങൾ പുതുക്കി

0
യുകെയിലും, യുഎസിലും പുതിയ കോവിഡ് വേരിയന്റ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ മേധാവികള്‍. രൂപമാറ്റം നേരിട്ട സ്‌ട്രെയിന്‍ മുന്‍ വേരിയന്റുകളെ അപേക്ഷിച്ച് കൂടുതല്‍ മാരകമാണോയെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി...

യുകെ ഗ്രാജ്വേറ്റ് റൂട്ട് വീസ തുടരും ; രാജ്യത്തിന് ഗുണകരമെന്ന് കമ്മിറ്റി റിപ്പോർട്ട് ; ഇന്ത്യക്കാർക്ക് നേട്ടം

0
ഇന്ത്യൻ ബിരുദധാരികൾക്ക് ആധിപത്യമുള്ള ഒരു പോസ്റ്റ്-സ്റ്റഡി വീസ പദ്ധതി യുകെ സർവകലാശാലകളെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനും ഗവേഷണ അവസരങ്ങൾ വിപുലീകരിക്കാനും സഹായിക്കുന്നുവെന്ന് ബ്രിട്ടിഷ് സർക്കാർ പുറത്തിറക്കിയ റിപ്പോർട്ടിൽ വെളിപ്പെടുന്നു. 2021 ജൂലൈയിൽ...

ചൂടില്‍ വെന്തുരുകി ബ്രിട്ടനും ; ഇന്നലെ ലണ്ടനില്‍ രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ താപനില

0
വേനലിന്റെ വരവ് ഉറപ്പിച്ചു കൊണ്ട് ഇന്നലെ ബ്രിട്ടന്‍ ചൂടില്‍ വെന്തുരുകി. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനിലയായ 25 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ഇന്നലെ രേഖപ്പെടുത്തിയത്. തെക്കന്‍ മേഖലയില്‍, ഇന്നലെ ഉച്ചയോടെയായിരുന്നു അന്തരീക്ഷം...

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ബുദ്ധിമാന്മാരുടെ ലിസ്റ്റില്‍ യുകെയിലെ മലയാളി ബാലൻ ധ്രുവ് പ്രവീണ്‍

0
ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ബുദ്ധിമാനം (ഐക്യു) ഉള്ളവരുടെ സൊസൈറ്റിയായ മെന്‍സ ആരംഭിക്കുന്നത് 1946 ല്‍ ആണ്. ലാറ്റിന്‍ ഭാഷയില്‍ മേശ എന്ന അര്‍ത്ഥം വരുന്ന മെന്‍സയുടെ സ്ഥാപനോദ്ദേശം, ഉയര്‍ന്ന ഐ ക്യു ഉള്ളവര്‍ക്ക്...

ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഗ്രാന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ജൂണ്‍ 28 മുതല്‍ ; രജിസ്‌ട്രേഷന്‍ തുടരുന്നു

0
പ്രശസ്ത വചന പ്രഘോഷകന്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന യുവജനങ്ങള്‍ക്കായുള്ള താമസിച്ചുള്ള ധ്യാനം'' ഗ്രാന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ''യുകെയില്‍ ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെ നടക്കുന്നു. ഫാ.സേവ്യര്‍ ഖാന്‍...

മാഞ്ചസ്റ്ററിലെ ഓള്‍ഡാം ക്രിസ്ത്യന്‍ അസംബ്ലി ചര്‍ച്ചിന്റെ ഡിസ്‌കവര്‍ ലിവിംഗ് ഹോപ്പ് 2024 മ്യൂസിക് നൈറ്റ് ഈമാസം 25ന്

0
ഓള്‍ഡാം : മാഞ്ചസ്റ്റര്‍ ഓള്‍ഡാമില്‍ ഈമാസം 25ന് ശനിയാഴ്ച മൂന്നു മണി മുതല്‍ ഏഴു മണി വരെ ഓള്‍ഡാം ക്രിസ്ത്യന്‍ അസംബ്ലി ചര്‍ച്ചിന്റെ നേതൃത്വത്തില്‍ ചാഡേട്ടണ്‍ റിഫോം ക്ലബ്ബില്‍ വെച്ച് ഡിസ്‌കവര്‍ ലിവിംഗ്...

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ മതാദ്ധ്യാപക ദിനം നടത്തി ; രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു

0
കവന്‍ട്രി : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ വിശ്വാസ പരിശീലകരുടെ വാര്‍ഷിക ഒത്തുചേരല്‍ കൊവെന്‍ട്രിയില്‍ വച്ച് നടത്തപ്പെട്ടു. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ രൂപതയുടെ ഇടവക, മിഷന്‍...

ഓഷിയാന

അഫ്ഗാനിസ്ഥാനിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും അമ്പതോളം പേർ മരിച്ചു

0
കാബൂൾ : മധ്യ അഫ്ഗാനിസ്ഥാനിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 50 പേർ മരിച്ചതായി ശനിയാഴ്ച വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച ആരംഭിച്ച മഴയിൽ എത്രപേർക്ക് പരിക്കേറ്റു എന്നതിനെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന്...

ഓസ്ട്രേലിയയിൽ വിദേശ വിദ്യാർഥികൾക്കുള്ള ‘സ്റ്റേബാക്ക്’ വ്യവസ്ഥകളിൽ മാറ്റം ; ഇന്ത്യക്കാർക്ക് ഗുണകരം

0
ഓസ്ട്രേലിയയിൽ വിദേശ വിദ്യാർഥികൾക്കുള്ള സ്റ്റേബാക്ക്, പ്രായപരിധി വ്യവസ്ഥകൾ ജൂലൈ 1 മുതൽ മാറും. ഇന്ത്യക്കാർക്ക് ഗുണകരമായ വ്യവസ്ഥകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. പുതിയ പ്രായപരിധി 35 വയസ്സാക്കി. ഓസ്ട്രേലിയയിൽ അംഗീകൃത കോഴ്സ് പൂർത്തീകരിച്ചവർക്ക് സ്റ്റേബാക്ക്...

‘സിഡ്‌മൽ ഡാൻസ്’ ഫെസ്റ്റിവൽ മേയ് 19ന്

0
സിഡ്‌നി : സിഡ്നി മലയാളി അസോസിയേഷൻ മൾട്ടി കൾച്ചറിന്റെ സഹകരണത്തിൽ അണിയിച്ചൊരുക്കുന്ന ‘സിഡ്‌മൽ ഫിയസ്റ്റ 24’ നൃത്തപരിപാടി മേയ് 19ന്. നൃത്തങ്ങൾക്ക് മാത്രമായ ഒരു സ്റ്റേജ് പ്രോഗ്രാമാണ് ഇത്. ഇരുപതിലധികം വൈവിധ്യമാർന്ന നൃത്തരൂപങ്ങൾ...

മെൽബണിൽ മലയാള നാടകങ്ങളുടെ വസന്തകാലം

0
മെൽബൺ : നാടകോത്സവത്തിൽ പങ്കെടുക്കാൻ എത്തിയ കെ വി ഗണേഷ്, സുനിൽ സുഖദ, അപ്പുണ്ണി ശശി, എസ് പി ശ്രീകുമാർ എന്നിവർക്ക് സമതയുടേയും വിപഞ്ചികഗ്രന്ഥശാലയുടെയും പ്രവർത്തകർ മെൽബൺ എയർപോർട്ടിൽ ബുധനാഴ്ച വൈകുന്നേരം സ്വീകരണം...

മാതൃദിനം ആഘോഷിച്ച് ബ്രിസ്ബെയ്ൻ നോർത്ത് സൈന്റ് അൽഫോൺസാ ഇടവക

0
ബ്രിസ്ബെയ്ൻ : മാതൃദിനത്തോടനുബന്ധിച്ച് ഇടവകയിലെ എല്ലാ അമ്മമാരെയും ആദരിച്ച് ബ്രിസ്ബെയ്ൻ നോർത്ത് സൈന്റ് അൽഫോൺസാ സിറോ മലബാർ ചർച്ച്. ഇടവക വികാരി ഫാദർ വർ​ഗീസ് വിതയത്ത് എം.എസ്.ടിയുടെ മുഖ്യാ കാർമികത്തിൽ വിശുദ്ധ ബലി...

ഗൾഫ്

ലേഡി ഓഫ് അറേബ്യ ദേവാലയം സന്ദർശിച്ച് ജീവകാരുണ്യ പ്രവര്‍ത്തക സിസ്റ്റർ ലൂസി കുര്യൻ

0
മനാമ : മഹര്‍ ഫൗണ്ടേഷന്‍ സ്ഥാപകയും സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകയും നിരവധി ദേശീയ അന്തർ ദേശീയ പുരസ്കാരങ്ങൾ നേടുകയും ചെയ്ത സിസ്റ്റർ ലൂസി കുര്യൻ ബഹ്റൈനിലെ ഏറ്റവും വലിയ ദേവാലയമായ ലേഡി ഓഫ്...

കുവൈത്തിൽ എണ്ണ മേഖലയി ൽ പ്രാദേശികവൽക്കരണം കർശനമാക്കുന്നു ; പ്രവാസികൾക്ക് നഷ്ടം

0
എ​ണ്ണ മേ​ഖ​ല​യി​ല്‍ സ്വ​ദേ​ശി​വ​ത്ക​ര​ണം ക​ർ​ശ​ന​മാ​ക്കു​ന്നു. കു​വൈ​ത്ത് പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​നി​ലെ ക​രാ​ര്‍ മേ​ഖ​ല​യി​ല്‍ സ്വ​ദേ​ശി​വ​ത്ക​ര​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. എ​ണ്ണ മേ​ഖ​ല​യു​ടെ ദൈ​നം​ദി​ന പ്ര​വ​ര്‍ത്ത​ന​ത്തെ ബാ​ധി​ക്കാ​ത്ത രീ​തി​യി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്...

ഗോൾഡൻ വീസ മാതൃകയിൽ 10 വർഷം സാധുതയുള്ള പുതിയ വീസ അവതരിപ്പിച്ച് ദുബായ്

0
ഗോൾഡൻ വീസയ്ക്ക് സമാനമായി 10 വർഷത്തേക്ക് സാധുതയുള്ള വീസ അവതരിപ്പിച്ച് ദുബായ്. ഇ-ഗെയിമിങ് മേഖലയിലെ സ്രഷ്‌ടാക്കളെയും പ്രശസ്തരെയും ആകർഷിക്കാൻ ലക്ഷ്യമിടുന്നു. ‘ദുബായ് ഗെയിമിങ് വീസ’ എന്നാണ് ഈ പുതിയ വീസയ്ക്ക് പേരിട്ടിരിക്കുന്നത്. നൂതന...

പ്രവാസികൾക്ക് വിദേശ ഫോൺ നമ്പർ ഉപയോഗിച്ച് ഇന്ത്യയിൽ യുപിഐ പേയ്മെന്റ് നടത്താം

0
ഐസിഐസിഐ ബാങ്ക് എൻആർഐ അക്കൗണ്ട് ഉടമകൾക്ക് വിദേശ ഫോൺ നമ്പർ ഉപയോഗിച്ച് ഇന്ത്യയിൽ യുപിഐ പേയ്മെന്റ് നടത്താം. എൻആർഇ/എൻആർഒ അക്കൗണ്ടിലൂടെ യൂട്ടിലിറ്റി ബില്ലുകൾ, വ്യാപാര, ഇ- കൊമേഴ്സ‌് ഇടപാടുകൾ നടത്താം. ബാങ്കിന്റെ മൊബൈൽ...

സൗദിയിലെ സിനിമാ തിയേറ്ററുകളിൽ ടിക്കറ്റ് നിരക്കുകൾ കുറച്ചു തുടങ്ങി ; 20 റിയാൽ മുതൽ ടിക്കറ്റുകൾ

0
സൗദിയിലെ തിയേറ്ററുകളിൽ ടിക്കറ്റ് നിരക്കുകൾ കുറച്ചു തുടങ്ങി. എംപയർ ഉൾപ്പെടെ ബ്രാൻഡുകൾ 20 റിയാൽ മുതൽ ടിക്കറ്റുകൾ ലഭ്യമാക്കും. വിവിധ കാറ്റഗറികളാക്കി സീറ്റുകളെ തരം തിരിച്ചാകും ടിക്കറ്റുകൾ ലഭ്യമാക്കുക. സിനിമാ ലൈസൻസിങിനുള്ള ഫീസുകളെല്ലാം...

നിര്യാതരായി

ന്യൂയോർക്ക് : കീഴ്വായ്പൂർ പാണ്ടിച്ചേരിൽ മത്തായി തോമസ് (ജോയി)

0
കീഴ്വായ്പൂർ പാണ്ടിച്ചേരിൽ കുടുംബാംഗമായ മത്തായി തോമസ് (ജോയി) (89) ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് ഹണ്ടിങ്ങ്ടണിൽ നിര്യാതനായി. 1972-ൽ അമേരിക്കയിലേക്ക് കുടിയേറിയ മത്തായി തോമസ് 2000-ൽ സർവീസിൽ നിന്നും വിരമിക്കന്നത് വരെ ദീർഘകാലം മൻഹാട്ടനിൽ...

ഫ്ലോറിഡ : ചേറ്റുകടവിൽ വർഗീസ് (കുഞ്ഞൂഞ്ഞ്)

0
ഫ്ലോറിഡ : ഇലന്തൂർ ചിറക്കടവിൽ കുടുംബാംഗം ചേറ്റുകടവിൽ വർഗീസ് (കുഞ്ഞൂഞ്ഞ് – 94) ലേക്ക്ലാന്റിലുള്ള മകൻ ബാബുക്കുട്ടിയുടെ വസതിയിൽ നിര്യാതനായി. തോന്നിയാമലയിലെ പെന്തക്കോസ്ത് പ്രവർത്തനങ്ങളുടെ ആരംഭകാല പ്രവർത്തകനും, ഐ.പി.സി തോന്നിയമല സഭയുടെ സ്ഥാപക...

കാഞ്ഞിരമറ്റം: ചെങ്ങളം കരിയിലക്കുളം ബിനോയ് തോമസ് | Live Funeral Telecast Available

0
കാഞ്ഞിരമറ്റം: ചെങ്ങളം കരിയിലക്കുളം ബേബി തോമസിന്റെയും മേരി തോമസിന്റെയും മകൻ ബിനോയ് തോമസ് (41) യുകെയിൽ നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച (02.05.2024) രാവിലെ 9.30 വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം കാഞ്ഞിരമറ്റം ഹോളി ക്രോസ്...

ഫ്ലോറിഡ : വട്ടാടിക്കുന്നേൽ ഡോ. ജെഫ് മാത്യു

0
ഫ്ലോറിഡ : ഡോ. ജെഫ് മാത്യു വട്ടാടിക്കുന്നേൽ, 45, ഫ്‌ലോറിഡയിൽ അന്തരിച്ചു. 2000-ൽ കാലിഫോർണിയയിലെ സാനോസെയിൽ നടന്ന അവിഭക്ത ഫൊക്കാന കൺവെൻഷൻ (യൂത്ത് വിംഗ്) പ്രസിഡൻ്റായിരുന്നു. അദ്ദേഹത്തിൻ്റെ മാതാപിതാക്കളും...

യു.കെ: അജോ വി ജോസഫ് (അജോ സ്റ്റുഡിയോ ഉഴവൂര്‍ ) | Live Wake Service Available

0
യു.കെ: വെയ്ല്‍സിലെ പ്രധാന പട്ടണങ്ങളില്‍ ഒന്നായ ന്യൂടൗണില്‍ കഴിഞ്ഞാഴ്ച്ച വിട പറഞ്ഞ് പോയ ഉഴവൂര്‍ സ്വദേശി അജോ വി ജോസഫിന് ഞായറാഴ്ച്ച (21.04.2024) മലയാളി സമൂഹം വിട ചൊല്ലും. ഞായറഴ്ച്ച ഒരു മണി...

Classifieds

Greetings

Live Events